ക്ഷേത്രത്തിൽ നടന്നിട്ടുള്ള അഷ്ട്മഗലപ്രശ്ന വിധി അനുസരിച്ച് എകദേശം 800 വർഷത്തിന്റെ പഴക്കം കണക്കാക്കിയിട്ടുള്ള ഈ ക്ഷേത്രത്തെ സംബന്ധിച്ച് ലിഘിതമായ രേഖകളൊന്നും നിലവിലില്ല. എങ്കിലും പഴമക്കാരിൽ നിന്നും വായ്മൊഴിയായ് പകർന്നുകിട്ടിയിട്ടുള്ള എകദേശ വിവരങ്ങളാണ് ഇതിൽ ചേർത്തിട്ടുള്ളത്. അരുവായിൽ നിന്ന് 1.5 കിലോമീറ്റർ വടക്കുമാറി നിലകൊള്ളുന്ന ഐനൂർകുന്ന് എന്ന സ്ഥലം വളരെ മുൻപ് കച്ചവട കേന്ദ്രമായിരുന്നു. പരദേശി ബ്രാഹ്മണരായ അയ്യർമാരായിരുന്നു അവിടുത്തെ കച്ചവടക്കാർ ഇടയ്ക്ക് വെച്ച് അവരുടെ കച്ചവടത്തിന് മാന്ദ്യം സംഭവിച്ചതിനാൽ കുറെ ബ്രാഹ്മണർ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി. ബാക്കിയുള്ളവരിൽ ഒരാൾ ഗുരുവായൂർ ദർശനത്തിനു വേണ്ടി ഓലക്കുട ചൂടി പുറപെട്ടു. അദേഹം വലിയൊരു ദേവി ഭക്തനായിരുന്നു. ഇന്ന് ക്ഷേത്രംനിൽകുന്ന സ്ഥലം വനത്തിന് സമാനമായിരുന്നു.